എല്ലാ ദിവസവും 6:25 pm മുതൽ 7:30 pm വരെ ആർഷവിദ്യാസമാജം മഹാസത്സംഗം സംഘടിപ്പിക്കുന്നു
എല്ലാവർക്കും നമസ്കാരം 🙏

ആചാര്യ ശ്രീ കെ.ആർ മനോജ് ജിയും, പ്രധാന അധ്യാപകരും സത്സംഗങ്ങൾ നയിക്കും! ഈ സത്സംഗപരിപാടിയിൽ സജ്ജനങ്ങളുടെ കൂട്ടായ്മ എന്നതിലുപരി ആദ്ധ്യാത്മികസാധന (സന്ധ്യോപാസന), ആധ്യാത്മികശാസ്ത്രം, (സനാതനധർമ്മം, ദർശനം etc), യോഗവിദ്യ, മൃത്യുഞ്ജയം, വ്യക്തിത്വവികസനം, വിജയം, മാർഗദർശനം, ഭാരതീയസംസ്കൃതി, സുദർശനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ ഉൾപ്പെടുത്തും. പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്കുള്ള മറുപടിയും “പ്രശ്നോത്തരി സെഷനി “ലൂടെ നൽകും. സജ്ജനങ്ങൾക്കുള്ള സേവന-ശാക്തീകരണ-സംരക്ഷണ പ്രവർത്തനങ്ങളും ഇതാടൊപ്പം സംഘടിപ്പിക്കും.
നിലവിൽ മലയാളത്തിൽ മാത്രമായിരിക്കും ക്ലാസ്സുകൾ!! ഹിന്ദി, ഇംഗ്ലീഷ്, കന്നട തുടങ്ങിയ ഭാഷകളിൽ ഉടൻ ആരംഭിക്കും. നേരിട്ടും ഓൺലൈനായും പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ 9895444684 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേര്, മേൽവിലാസം, ഇ-മെയിൽ (ഗൂഗിൾ മീറ്റിനായി ഉപയോഗിക്കുന്നത്), വാട്സാപ്പ് നമ്പർ, ഗൂഗിൾ meet id (ഗൂഗിൾ മീറ്റിൽ കയറുന്ന പേര്) എന്നിവ ഉടൻ അയയ്ക്കുക.
Register ചെയ്യുന്നവർക്ക് മാത്രമായിരിക്കും സത്സംഗത്തിൽ പങ്കെടുക്കുന്നതിനുള്ള Google meet link അയച്ച് തരുന്നത്. ചർച്ച ചെയ്യേണ്ട വിഷയങ്ങൾ, സംശയങ്ങൾ എന്നിവയും മുകളിൽ നൽകിയ നമ്പറിലേക്ക് അയക്കാവുന്നതാണ്.
സ്‌നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം