മതങ്ങളുടെ ലഘുമതതാരതമ്യം, സനാതനധർമ്മമഹിമ ക്ലാസുകൾ ആരംഭിക്കുന്നു
എല്ലാവർക്കും നമസ്കാരം
ഒരു പ്രധാനഅറിയിപ്പ്:
Course – വിദ്യാർത്ഥികൾ, പ്രവർത്തകർ, അനുഭാവികൾ എന്നിവരുടെ അഭ്യർത്ഥനകൾ മാനിച്ചു കൊണ്ട് 20/7/2026 മുതൽ വൈകിട്ട് 4.30 PM – 6 PM വരെ ഇംഗ്ലീഷ് Translation- ഓടു കൂടി ലഘുമതതാരതമ്യം, സനാതനധർമ്മമഹിമ ക്ലാസുകൾ ഓഫ് ലൈൻ & ഓൺലൈൻ (ഗൂഗിൾ മീറ്റ്) ആയി ആരംഭിക്കുന്നു. 10 – 15 ദിവസങ്ങൾ കൊണ്ട് ഏറെക്കുറെ വിശദീകരിക്കാമെന്ന് കരുതുന്നു.
താത്പര്യമുള്ളവർ പേര്, വിലാസം, email, whatsapp number, Google meet id എന്നിവ 7356613488 എന്ന നമ്പറിലേക്ക് ദയവായി whatsapp ചെയ്യുക. താത്പര്യമുള്ളവർക്ക് താഴെ നൽകുന്ന ലിങ്കിലൂടെ ക്ലാസ് ഗ്രൂപ്പിൽ ജോയിൻ ആകാവുന്നതാണ്.
Join ചെയ്യുന്നവർ നിർബന്ധമായും details മുകളിൽ നൽകിയ നമ്പറിലേക്ക് അയക്കുക.
