തീവ്രവാദപ്രവർത്തനങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ AVS എല്ലാ പഞ്ചായത്തിലും വേണം – ടി.പി. സെൻകുമാർ ജി
16/12/2024-ന് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടന്ന “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനച്ചടങ്ങിൽ കേരളാപോലീസ് മുൻ ഡിജിപി ടി.പി. സെൻകുമാർ ജി നടത്തിയ ഉദ്ഘാടനപ്രഭാഷണം. അദ്ദേഹം, അഡ്വ. സീമ ജി ഹരിയ്ക്ക് പുസ്തകം നൽകി പ്രകാശനകർമ്മവും ചെയ്തു.