Member   Donate   Books   0

AVS എല്ലാ പഞ്ചായത്തിലും വേണം – മുൻ ഡിജിപി ടി.പി. സെൻകുമാർ ജി

AVS

തീവ്രവാദപ്രവർത്തനങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ AVS എല്ലാ പഞ്ചായത്തിലും വേണം – ടി.പി. സെൻകുമാർ ജി

16/12/2024-ന് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടന്ന “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനച്ചടങ്ങിൽ കേരളാപോലീസ് മുൻ ഡിജിപി ടി.പി. സെൻകുമാർ ജി നടത്തിയ ഉദ്ഘാടനപ്രഭാഷണം. അദ്ദേഹം, അഡ്വ. സീമ ജി ഹരിയ്ക്ക് പുസ്തകം നൽകി പ്രകാശനകർമ്മവും ചെയ്തു.


You may also like

Page 2 of 3

Related Keywords