ഞാൻ ആതിര – ഈ ഗ്രന്ഥത്തിന്‍റ പ്രത്യേകതകൾ
1.മതമൗലികവാദശക്തികൾ എങ്ങനെയാണ് ഒരാളെ മതപരിവർത്തനം ചെയ്യുന്നതെന്നും, പടിപടിയായി അവരിൽ സ്വന്തം ധർമ്മത്തോടും സംസ്കാരത്തോടും കുടുംബത്തോട് തന്നെയും ശത്രുത സൃഷ്ടിക്കുന്നത് ഏതുവിധമെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആതിര ഈ ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടുന്നു.
2.മതഭ്രാന്ത് പിടിപെട്ടവരുമായി സംവദിച്ച് അവർക്ക് സാമാന്യ ബോധവും യുക്തിചിന്തയും സദ്ബുദ്ധിയും നൽകി നേർവഴി കാട്ടികൊണ്ടുവരുന്നതെങ്ങനെയെന്നു ( റിലീജിയസ് കൗൺസലിംഗ് ) ഈ ഗ്രന്ഥം വിശദീകരിക്കുന്നു.
3. മതപരിവർത്തനത്തിനെതിരായ ശരിയായ പ്രതിരോധമാണീ കൃതി. മതം മാറാൻ തയ്യാറെടുക്കുന്നവരോടും മതം മാറിയവരോടും ഈ പുസ്തകം ക്ഷമയോടെ വായിക്കാൻ പറയൂ. അവരിൽ മാറ്റം വരുമെന്ന് ഉറപ്പുണ്ട്.
Reviews
There are no reviews yet.