Skip to content

ഞാൻ ആതിര

280.00

Author: Athira Kasaragod

Athira’s first-hand account exposing how radical religious forces operate skillfully in converting a person to their religion, making the victim initially averse to one’s own religion, family, then to the society and country, and finally to their own identity.

ഞാൻ ആതിര – ഈ ഗ്രന്ഥത്തിന്‍റ പ്രത്യേകതകൾ

1.മതമൗലികവാദശക്തികൾ എങ്ങനെയാണ് ഒരാളെ മതപരിവർത്തനം ചെയ്യുന്നതെന്നും, പടിപടിയായി അവരിൽ സ്വന്തം ധർമ്മത്തോടും സംസ്കാരത്തോടും കുടുംബത്തോട് തന്നെയും ശത്രുത സൃഷ്ടിക്കുന്നത് ഏതുവിധമെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആതിര ഈ ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടുന്നു.

2.മതഭ്രാന്ത് പിടിപെട്ടവരുമായി സംവദിച്ച്‌ അവർക്ക് സാമാന്യ ബോധവും യുക്തിചിന്തയും സദ്ബുദ്ധിയും നൽകി നേർവഴി കാട്ടികൊണ്ടുവരുന്നതെങ്ങനെയെന്നു ( റിലീജിയസ് കൗൺസലിംഗ് ) ഈ ഗ്രന്ഥം വിശദീകരിക്കുന്നു.

3. മതപരിവർത്തനത്തിനെതിരായ ശരിയായ പ്രതിരോധമാണീ കൃതി. മതം മാറാൻ തയ്യാറെടുക്കുന്നവരോടും മതം മാറിയവരോടും ഈ പുസ്തകം ക്ഷമയോടെ വായിക്കാൻ പറയൂ. അവരിൽ മാറ്റം വരുമെന്ന് ഉറപ്പുണ്ട്.

Reviews

There are no reviews yet.

Be the first to review “ഞാൻ ആതിര”

Your email address will not be published. Required fields are marked *