Member   Donate   Books   0

ആർഷവിദ്യാസമാജം ഹിന്ദു കലണ്ടർ – 2027

AVS

സ്വാഭിമാനിഹിന്ദുവിന്റെ അഭിമാനമായ ആർഷവിദ്യാസമാജത്തിന്റെ 2027-ലെ കലണ്ടർ നിങ്ങൾക്കരികെ!

പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു

എന്ത് കൊണ്ട് ആർഷവിദ്യാസമാജം കലണ്ടർ?

  • ഹിന്ദുക്കൾ അറിഞ്ഞിരിക്കേണ്ടതും ആചരിക്കേണ്ടതുമായ പ്രധാന വിശേഷ ദിവസങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
  • സനാതനധർമ്മാനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന മുഖ്യപ്രയോജനങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.
  • മാനവരാശിയുടെ ജീവിതത്തിൽ അനുകൂലവും പ്രചോദനാത്മകവുമായ മാറ്റങ്ങൾ വരുത്താൻ അനുഷ്ഠിക്കേണ്ട മാനസിക സാധനകളെ കുറിച്ച് ലഘുവായി വിവരിച്ചിരിക്കുന്നു.
  • ആർക്കും ചെയ്യാവുന്ന രീതിയിൽ വളരെ ലളിതമായി നിത്യസാധനാക്രമം വീശദീകരിച്ചിരിക്കുന്നു.
  • സനാതനധർമ്മത്തിലെ യഥാർത്ഥ പരമേശ്വരദർശനത്തെ കുറിച്ചുള്ള സൂചന നൽകുന്നു.
  • ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയ അവതാരപുരഷന്മാർക്കെതിരെ നൂറ്റാണ്ടുകളായി ഉന്നയിക്കുന്ന ചില ആരോപണങ്ങൾക്ക് ലഘുവായി മറുപടി നൽകുന്നു.
  • ആർഷവിദ്യാസമാജം എന്ന മഹാപ്രസ്ഥാനത്തിന്റെ അതുല്യതകളെ പരിചയപ്പെടുത്തുന്നു.
  • ആർഷവിദ്യാസമാജം പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്നു.

ഓർഡർ ചെയ്യാനായി 8921713085 / 8921706334 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്യുക

കലണ്ടർ വില – Rs. 100/- + postal charge

NB: ഓർഡർ ചെയ്യുന്നവർക്ക് ഡിസംബർ മാസം അവസാനത്തോടെ കലണ്ടർ ലഭ്യമാകും.