Member   Donate   Books   0

ശ്രീരാമൻ മാംസം ഭക്ഷിച്ചിരുന്നോ?!

AVS

“അവതാരമായ ശ്രീരാമചന്ദ്രൻ മാംസം ഭക്ഷിച്ചിരുന്നോ?” കാലാകാലങ്ങളായി ഭൂരിഭാഗം ജനങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യത്തിന് മറുപടിയുമായി ആചാര്യശ്രീ കെ ആർ മനോജ് ജി

ആർഷവിദ്യാസമാജം 15/7/2026 മുതൽ എല്ലാദിവസവും വൈകിട്ട് 6:25 pm – 7:30 pm വരെ സംഘടിപ്പിക്കുന്ന സത്സംഗത്തിലെ സംശയനിവാരണത്തിൽ നിന്നെടുത്ത ഭാഗങ്ങൾ!!

ഈ സത്സംഗപരിപാടി സജ്ജനങ്ങളുടെ കൂട്ടായ്മ എന്നതിലുപരി ആദ്ധ്യാത്മികസാധന (സന്ധ്യോപാസന), ആധ്യാത്മികശാസ്ത്രം, (സനാതനധർമ്മം, ദർശനം etc), യോഗവിദ്യ, മൃത്യുഞ്ജയം, വ്യക്തിത്വവികസനം, വിജയം, മാർഗദർശനം, ഭാരതീയസംസ്കൃതി, സുദർശനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ ഉൾപ്പെടുത്തും. പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്കുള്ള മറുപടിയും “പ്രശ്നോത്തരി സെഷനി “ലൂടെ നൽകും.

സജ്ജനങ്ങൾക്കുള്ള സേവന-ശാക്തീകരണ-സംരക്ഷണ പ്രവർത്തനങ്ങളും ഇതാടൊപ്പം സംഘടിപ്പിക്കും.

നേരിട്ടും ഓൺലൈനായും പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കാൻ താത്പര്യമുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനോടൊപ്പം 9895444684 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേര്, മേൽവിലാസം, ഇ-മെയിൽ (ഗൂഗിൾ മീറ്റിനായി ഉപയോഗിക്കുന്നത്), വാട്സാപ്പ് നമ്പർ, ഗൂഗിൾ meet id (ഗൂഗിൾ മീറ്റിൽ കയറുന്ന പേര്) എന്നിവ ഉടൻ അയയ്ക്കുക.