സനാതനധർമ്മം – 7
“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ ആറാം ഭാഗം. ആറാം ഭാഗം:“ഇസ്ലാമിലെ അടിമത്തം “സോഷ്യൽ മീഡിയയിൽ സനാതനധർമ്മത്തെ അപഹസിക്കുന്ന ജിഹാദി മനസ്ഥിതിക്കാർ നിരവധി. ഹിന്ദുസമൂഹത്തിൽ പണ്ട് ഉണ്ടായിരുന്നതും സനാതനധർമ്മ ഋഷികൾ മുന്നിട്ടിറങ്ങി നീക്കിയതുമായ ജാതിവ്യവസ്ഥയെ ചൊല്ലിയാണ് ഈ വിമർശനങ്ങൾ. ആർഷഗുരുപരമ്പരയുടെ ഉപദേശങ്ങൾക്കും വർണതാല്പര്യത്തിന് തന്നെയും എതിരായിരുന്നു സനാതനധർമ്മവിരുദ്ധമായ ജാതിവ്യവസ്ഥ. സാമൂഹ്യസംവിധാനമെന്ന (… Read More »സനാതനധർമ്മം – 7