സൗജന്യ ഏകദിന നേതൃശിബിരം
ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി മഹാരാജ് നയിക്കുന്ന ഏകദിന നേതൃത്വശിബിരം 2026 മേയ് 10-ന്
ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി മഹാരാജ് നയിക്കുന്ന ഏകദിന നേതൃത്വശിബിരം 2026 മേയ് 10-ന്
ഐതിഹാസികമായ പോരാട്ട വീര്യമുള്ള മേവാറിലെ (രാജസ്ഥാനിലെ) രാജാവായിരുന്നു മഹാറാണാ പ്രതാപ് സിംഗ് ജി.
ഭാരതീയ ആത്മീയതയെയും വേദാന്ത ദർശനങ്ങളെയും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഒരു മഹാനായ ആത്മീയ ഗുരുവായിരുന്നു ചിന്മയാനന്ദ സ്വാമികൾ
एक सच्ची कहानी और माता-पिता के लिए सीख – कुछ हिंदू युवा गलती से इस्लाम क्यों अपना रहे हैं?
കോഴിക്കോട് ജില്ലയിലെ മാറാട് കടപ്പുറത്ത് 2003 മെയ് 2-ന് നടന്ന ഭീകരമായ മാപ്പിളലഹളയാണ് ‘രണ്ടാം മാറാട് കലാപം’ അഥവാ ‘മാറാട് കൂട്ടക്കൊല’
ಇಂದು (21/04/2026): ಸಂಪೂಜ್ಯ ಗುರುದೇವ್ ಶ್ರೀ ನಿಖಿಲೇಶ್ವರಾನಂದ ಪರಮಹಂಸ ಜಿಯವರ ಜನ್ಮದಿನ
ശ്രീ കണാദ മഹർഷിയാണ്
ഭാരതത്തിൻ്റെ ആറ് ആസ്തിക ദർശനങ്ങളിലൊന്നായ വൈശേഷിക ദർശനത്തിന്റെ ഉപജ്ഞാതാവായി ആദരിക്കപ്പെടുന്നത്.
ശ്രീശങ്കരജയന്തി –
സ്വാമികളുടെ ജന്മദിനത്തെ തത്വജ്ഞാനദിനമായി കേരളം ആചരിക്കുന്നു.
പരമഗുരു സംപൂജ്യ ഗുരുദേവ് ശ്രീമാലിജി എന്ന സ്വാമി നിഖിലേശ്വരാനന്ദ പരമഹംസരുടെ തൃപ്പാദപത്മങ്ങളിൽ ശതകോടി പ്രണാമങ്ങൾ
പന്ത്രണ്ടാം നൂറ്റാണ്ടിലെ മഹാനായ സാമൂഹിക പരിഷ്കർത്താവും ദാർശനികനും കവിയുമായിരുന്ന മഹാത്മാ ബസവേശ്വരന്റെ ജന്മദിനമാണ് ബസവേശ്വര ജയന്തി.