Skip to content

AVS

Sanatana-Dharma-Ganga-Arti

സനാതനധർമ്മം – 6

  • by

“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ അഞ്ചാം ഭാഗം. അഞ്ചാം ഭാഗം:“മാനവവിവേചനം, നീതിനിഷേധം, ക്രൂരത ആർക്ക്? “ഓരോരുത്തരുടെയും കർമ്മങ്ങൾക്കനുസരിച്ചാണ് സൗഭാഗ്യവും ദൗർഭാഗ്യവും ഉണ്ടാകുന്നതെന്ന് സനാതനധർമ്മം പഠിപ്പിക്കുന്നു (കർമ്മസിദ്ധാന്തം). അതിൽ മാനവവിവേചനമില്ല, നിരീശ്വരവാദിയുടെ കർമ്മങ്ങൾക്കും അതിൻ്റേതായ ഫലം ലഭിക്കും. ഈ ദർശനത്തിൽത്തന്നെ സാമാന്യനീതിയുണ്ടെന്ന് കാണാനാകും.എന്നാൽ ഇസ്ലാമികസിദ്ധാന്തങ്ങളനുസരിച്ച് അമുസ്ലീങ്ങൾ എന്ത് നന്മ ചെയ്താലും അല്ലാഹു… Read More »സനാതനധർമ്മം – 6

Sanatana-Dharma-Ganga-Arti

സനാതനധർമ്മം – 5

  • by

“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ നാലാം ഭാഗം. നാലാം ഭാഗം:“മാമൂൽവാദികൾ എല്ലാവരിലുമുണ്ട് “കഴിഞ്ഞ ദിവസം സനാതനധർമ്മവിരുദ്ധമായ മാമൂൽവാദത്തെക്കുറിച്ചാണ് ചർച്ച ചെയ്തത്.മാമൂൽവാദം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നതെന്തെന്നും അതിൽ സൂചിപ്പിച്ചു.1. ആധികാരികമല്ലാത്ത സിദ്ധാന്തങ്ങൾ, വിശ്വാസങ്ങൾ, ഗ്രന്ഥങ്ങൾ, കൾട്ടുകൾ എന്നിവയെ ചോദ്യം ചെയ്യപ്പെടാനാവാത്ത വിശ്വാസപ്രമാണങ്ങളായി അന്ധമായി സ്വീകരിയ്ക്കുക2. വ്യക്തിയ്ക്കും സമാജത്തിനും എതിരായ ശീലങ്ങൾ,… Read More »സനാതനധർമ്മം – 5

Sanatana-Dharma-Ganga-Arti

സനാതനധർമ്മം – 4

  • by

“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ മൂന്നാംഭാഗം. മൂന്നാം ഭാഗം:“സനാതനധർമ്മവിരുദ്ധമായ മാമൂൽവാദം”ജാതിയെ ചൂണ്ടിക്കാട്ടി ‘സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ‘ ആഹ്വാനം ചെയ്യുന്നവരുടെയെല്ലാം വാദങ്ങൾ ഒരേ രീതിയിലാണ്.1. സനാതനധർമ്മം വർണവ്യവസ്ഥ മാത്രമാണെന്ന് വാദിയ്ക്കുക,2. വർണ്ണവ്യവസ്ഥയെ ജാതിസമ്പ്രദായമായി ചിത്രീകരിക്കുക.3. ജാതിയുടെ പേരിൽ സമൂഹത്തിൽ നടന്ന എല്ലാ അനീതികളേയും അതിക്രമങ്ങളെയും സനാതനധർമ്മത്തിൻ്റെ തലയിൽ വച്ച് കെട്ടുക.4.… Read More »സനാതനധർമ്മം – 4

Sanatana-Dharma-Ganga-Arti

സനാതനധർമ്മം – 3

  • by

“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം. രണ്ടാം ഭാഗം:“ആശ്രമത്തെ വെറുതെ വിടുക!” സനാതനധർമ്മത്തെ “വർണ്ണാശ്രമധർമ്മ”ങ്ങളുമായി ബന്ധപ്പെടുത്തി വിമർശിക്കുന്നതിൽ എം എം അക്ബറെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല. ഈ അഭിപ്രായങ്ങളുയർത്തുന്ന ധാരാളമാളുകളുണ്ട്. അവർക്കാണ് കേരളത്തിൽ ഇന്ന് ഭൂരിപക്ഷമെന്നു തോന്നുന്നു. “ഹിന്ദുധർമ്മത്തിൻ്റെ ദുഷിച്ച് നാറിയ വർണാശ്രമധർമ്മവ്യവസ്ഥയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം” ചാനൽ മുറികളിലെ… Read More »സനാതനധർമ്മം – 3

Sanatana-Dharma-Ganga-Arti

സനാതനധർമ്മം – 2

  • by

“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പര ആരംഭിക്കുന്നു.  ഒന്നാം ഭാഗം:“വളച്ചൊടിക്കൽ, ദുർവ്യാഖ്യാനങ്ങൾ, ബ്രെയിൻ വാഷിംഗ് “സർവ്വത്ര! 2017 ലെ സംഭവമാണ്. ഇസ്ലാംമതം സ്വീകരിച്ച് ‘ആയിഷ’യായി മാറിയ ആതിര എന്ന കാസർകോട് ഉദുമ സ്വദേശിനി, ആർഷവിദ്യാസമാജത്തിലെ ക്ലാസുകളുടെ ഫലമായി സനാതനധർമ്മം സ്വീകരിച്ച് ‘ആതിരയായി ‘ മടങ്ങിയെത്തിയ സന്ദർഭം. വീടുപേക്ഷിക്കുന്നതിന് മുമ്പ് തൻ്റെ അച്ഛനമ്മമാരെക്കൂടി… Read More »സനാതനധർമ്മം – 2

Sanatana-Dharma-Ganga-Arti

സനാതനധർമ്മം – 1

  • by

സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “സുദർശനം” – സംവാദം ആരംഭിക്കുന്നു. ആമുഖം: മനുഷ്യൻ ഭൂമിയിൽ ആവിർഭവിച്ച ചരിത്രാതീതകാലഘട്ടത്തിൽ, ആദിനാഥൻ (ദക്ഷിണാമൂർത്തി) എന്ന പ്രത്യക്ഷശരീരം സ്വീകരിച്ച്, ശ്രീപരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ മാനവരാശിയ്ക്ക് ലോകനന്മയ്ക്കായി നൽകിയ ദിവ്യ വിദ്യയാണ് സനാതനധർമ്മശാസ്ത്രം !അത്രി, അനസൂയ, ആത്രേയദുർവ്വാസസ്, ദത്താത്രേയൻ, സോമാത്രേയൻ, അഗസ്ത്യമഹർഷി, നാഥസിദ്ധയോഗികൾ, ശ്രീ ശങ്കരഗുരുദേവ് ജി, ശ്രീ മഹാവതാര ബാബാജി, ശ്രീ ലാഹിരി മഹാശയ, ശ്രീയുക്തേശ്വർ ഗിരി… Read More »സനാതനധർമ്മം – 1

Krishna-Teaches-Gita

ശ്രീകൃഷ്ണജയന്തിസന്ദേശം

  • by

ശ്രീകൃഷ്ണജയന്തിയോട് (6/9/2023)അനുബന്ധിച്ച് ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജി നൽകുന്ന സന്ദേശം: ഇന്ന് ശ്രീകൃഷ്ണജയന്തി. സനാതനധർമ്മസംരക്ഷണത്തിനായി ദ്വാപരയുഗത്തിൽ അവതാരമെടുത്ത പുണ്യാത്മാവിൻ്റെ ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു.ശ്രീകൃഷ്ണനെപ്പോലെയുള്ള മഹാത്മാക്കളെ എങ്ങനെയാണ് പൂജിക്കേണ്ടത്? “സ്വാധ്യായേന മഹർഷിഭ്യോ”- സനാതനധർമ്മം വ്യക്തമാക്കുന്നു. അധ്യയനവും അധ്യാപനവും സ്വാംശീകരണവുമാണ് സ്വാദ്ധ്യായം. മഹാന്മാരുടെ ജീവിതവും സന്ദേശവും പഠിക്കുകയും പ്രചരിപ്പിക്കുകയും കാലോചിതമായി പിന്തുടരുകയും ചെയ്താണ് അവരെ പൂജിക്കേണ്ടത് എന്ന് ഋഷികൾ വിശദീകരിക്കുന്നു.… Read More »ശ്രീകൃഷ്ണജയന്തിസന്ദേശം