Member   Donate   Books   0
അടിമക്കച്ചവടചരിത്രം

അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം

സനാതനധർമ്മവിരുദ്ധമായ ജാതി വ്യവസ്ഥ ഭാരതത്തിൻ്റെ ശാപമായിരുന്നു. എന്നാൽ അതിനെതിരെ സനാതനധർമ്മാചാര്യന്മാരുടെ നേതൃത്വത്തിലാണ് കേരളം മുതൽ കാശ്മീർ വരെ നവോത്ഥാനമുന്നേറ്റങ്ങളുണ്ടായത്.

avs-full-timers-with-mayor-vv-rajesh-1

ആർഷവിദ്യാസമാജം പൂർണസമയപ്രചാരകർ ആശംസകൾ അറിയിച്ചു!!

തിരുവനന്തപുരം മെയർ ശ്രീ വി. വി രാജേഷ് ജി, ഡെപ്യൂട്ടി മെയർ ആശാനാഥ് ജി എന്നിവരെ ഇന്നലെ (05/01/2026) ആർഷവിദ്യാസമാജം പൂർണസമയപ്രചാരകർ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു!!

ഏകദൈവവിശ്വാസത്തിന്റെ അസഹിഷ്ണുത

സങ്കുചിതമായ ഏകദൈവവിശ്വാസത്തിന്റെ അസഹിഷ്ണുത

ഡോ. എസ് രാധാകൃഷ്ണൻ എഴുതി: “സങ്കുചിതമായ ഏകദൈവവിശ്വാസത്തിന്റെ അസഹിഷ്ണുത ചരിത്രത്തിലുടനീളം രക്തപങ്കിലമായ ലിപികളിൽ രേഖപ്പെടുത്തുവാൻ തുടങ്ങുന്നത് കനാൻ ദേശത്തേക്കുള്ള ഇസ്രായേലികളുടെ അതിക്രമിച്ചുകയറ്റത്തോടുകൂടിയായിരുന്നു.

Awareness-Program-by-Sree-Coimbatore-Gujarati-Samaj-dr-anagha-jayagopalan

നിയോഗി കമ്മീഷൻ റിപ്പോർട്ട് – ചില ചരിത്രവസ്തുതകൾ!

ഹിന്ദുക്കൾ -പിറന്ന മണ്ണിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാനും, തങ്ങളുടെ സ്വധർമ്മത്തിൽ അടിയുറച്ച് നിൽക്കാനുമുള്ള അവകാശത്തിനായി സഹസ്രാബ്ദങ്ങൾ പോരാടിയ ഒരു ജനതയുണ്ടോ എന്ന് സംശയമാണ്.

avs-full-timers-with-mayor-vv-rajesh-1

आर्ष विद्या समाजम के पूर्णकालिक प्रवर्तकों ने अपनी शुभकामनाएं दीं!!

तिरुवनन्तपुरम के मेयर श्री वी. वी. राजेश जी और डेप्यूटी मेयर आशानाथ जी से कल (05/01/2026) आर्ष विद्या समाजम के पूर्णकालिक प्रवर्तकों ने मिलकर शुभकामनाएँ प्रेषित की।