Member   Donate   Books   0
Thaliyadichapurathappan Award – 2026 - for - Aarsha-Vidya-Samajam - 2

തളിയാദിച്ചപുരത്തപ്പൻ പുരസ്കാരം – 2026 ശ്രീ. മധുസൂദനൻ ജി ഏറ്റുവാങ്ങി

തളിയാദിച്ചപുരത്തപ്പൻ ശാഖാസമിതി ഏർപ്പെടുത്തിയ 8-ാമത് “തളിയാദിച്ചപുരത്തപ്പൻ പുരസ്കാരം – 2026” ആർഷവിദ്യാസമാജം ചീഫ് കോഴ്സ് കോർഡിനേറ്റർ ശ്രീ. മധുസൂദനൻ ജി ഏറ്റുവാങ്ങി

Vision-2031-Kerala-Conference-Kashmir-Fake-Propoganda-by-Left

‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ വേദിയിൽ ഡോ. ഫാറൂഖ് അബ്ദുള്ള!

‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ സമാപന സെമിനാർ വേദിയിൽ സംസാരിക്കവേയാണ് കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള കശ്മീരിലെ മുസ്ലീങ്ങളുടെ അവസ്ഥയെ കുറിച്ച് പരിതപിക്കുന്നത്!

Sri-RamaKrishna-Paramahamsa

आज (19 फरवरी) श्रीरामकृष्ण परमहंस जयंती

आधुनिक भारत के महान आध्यात्मिक आचार्यों में श्रीरामकृष्ण परमहंस का स्थान अत्यंत विशिष्ट और गौरवपूर्ण था। (जन्म – 17 फ़रवरी 1836) हिंदू कैलेंडर के अनुसार वर्ष 2026 में 19 फ़रवरी को श्रीरामकृष्ण परमहंस जयंती समारोह आयोजित किए जाएंगे।

Shivaji the greatest son of India

ശിവജി – ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ

“ശിവജി…ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ!
ഹിന്ദുത്വത്തെ രക്ഷിച്ചവൻ!!
ഹിന്ദു ധർമ്മത്തെ പുന:പ്രതിഷ്ഠിച്ചവൻ!!!”
-സ്വാമി വിവേകാനന്ദൻ

Sri-RamaKrishna-Paramahamsa

ഫെബ്രുവരി 19 – ശ്രീരാമകൃഷ്ണ പരമഹംസ ജയന്തി

ഇന്ന് (ഫെബ്രുവരി 19) ശ്രീരാമകൃഷ്ണ പരമഹംസ ജയന്തി 🔯
ആധുനിക ഭാരതത്തിലെ
ശ്രേഷ്ഠരായ
അദ്ധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസർ! (ജനനം – 1836 ഫെബ്രുവരി 17, മഹാസമാധി – 1886 ഓഗസ്റ്റ് 16) ഹിന്ദു കലണ്ടര്‍ പ്രകാരം ഫെബ്രുവരി 19 ന് ആണ് 2026-ലെ ജയന്തി ആഘോഷങ്ങള്‍ നടക്കുക.