സനാതനധർമ്മം – 6
“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ അഞ്ചാം ഭാഗം. അഞ്ചാം ഭാഗം:“മാനവവിവേചനം, നീതിനിഷേധം, ക്രൂരത ആർക്ക്? “ഓരോരുത്തരുടെയും കർമ്മങ്ങൾക്കനുസരിച്ചാണ് സൗഭാഗ്യവും ദൗർഭാഗ്യവും ഉണ്ടാകുന്നതെന്ന് സനാതനധർമ്മം പഠിപ്പിക്കുന്നു (കർമ്മസിദ്ധാന്തം). അതിൽ മാനവവിവേചനമില്ല, നിരീശ്വരവാദിയുടെ കർമ്മങ്ങൾക്കും അതിൻ്റേതായ ഫലം ലഭിക്കും. ഈ ദർശനത്തിൽത്തന്നെ സാമാന്യനീതിയുണ്ടെന്ന് കാണാനാകും.എന്നാൽ ഇസ്ലാമികസിദ്ധാന്തങ്ങളനുസരിച്ച് അമുസ്ലീങ്ങൾ എന്ത് നന്മ ചെയ്താലും അല്ലാഹു… Read More »സനാതനധർമ്മം – 6