Member   Donate   Books   0

മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി

AVS

സമൂഹം നേരിടുന്ന വിവിധ ബ്രെയിൻ വാഷിംഗുകളിൽ നിന്ന് എങ്ങനെ രക്ഷ നേടാമെന്ന് ചൂണ്ടിക്കാട്ടുന്ന പുസ്തകം!!.
“മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി”

ആർഷവിദ്യാസമാജത്തിൻ്റെ ഡീ- റാഡിക്കലൈസേഷൻ മാർഗദർശനങ്ങളിലൂടെ സനാതനധർമ്മത്തിലേയ്ക്ക് സ്വാഭിമാനികളായി തിരികെ എത്തിയ ആയിരങ്ങളുണ്ട്. അവരിൽ ഏതാനും ചിലരുടെ അനുഭവക്കുറിപ്പുകൾ മാത്രമാണ് ബൗദ്ധികം ബുക്സ് & പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നത്.

എല്ലാവരും വായിക്കുക പ്രചരിപ്പിക്കുക

For orders please WhatsApp: +917356613488