Member   Donate   Books   0

ആർഷവിദ്യാസമാജം സ്ഥാപകനായ ആചാര്യ ശ്രീ കെ ആർ മനോജ് ജിയുടെ പിറന്നാൾ

AVS

ഇന്ന് ഇടവത്തിലെ പൂരുരുട്ടാതി!! ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ ശ്രീ കെ ആർ മനോജ് ജിയുടെ പിറന്നാൾ!!
19/05/2026-ന് അദ്ദേഹത്തിൻ്റെ ജന്മദിനമായിരുന്നു.

ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ ശ്രീ കെ ആർ മനോജ് ജിയുടെ പിറന്നാൾ

സദ്ഗുരുനാഥന് സ്‌നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ🕉️❤
ഗുരുനാഥൻ്റെ പാദാരവിന്ദങ്ങളിൽ സഹസ്രകോടി പ്രണാമം……🙏🙏🕉️🕉️

സ്‌നേഹാദരങ്ങളോടെ
ആർഷവിദ്യാസമാജം