Member   Donate   Books   0

ശിവജി – ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ

AVS

“ശിവജി…ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ!
ഹിന്ദുത്വത്തെ രക്ഷിച്ചവൻ!!
ഹിന്ദു ധർമ്മത്തെ പുന:പ്രതിഷ്ഠിച്ചവൻ!!!”
-സ്വാമി വിവേകാനന്ദൻ
ഇന്ന് (19/02/2026) വീര ശിവജി ജന്മദിനം!!!
നമ്മുടെ കുട്ടികൾ ശിവജിയെ പോലുള്ള ധീരന്മാരുടെ വീര ചരിതങ്ങൾ കേട്ടു വളരട്ടെ !!
ഹര ഹര മഹാദേവ്