Member   Donate   Books   0

ആർഷവിദ്യാസമാജം സനാതനധർമ്മത്തിലേയ്ക്ക് തിരികെയെത്തിച്ച പെൺകുട്ടി

AVS

ഏതൊരു ഹിന്ദു കുട്ടിക്കും ഹിന്ദു വീടുകളിലും സംഭവിക്കാവുന്ന ഏറ്റവും വലിയ അപകടം, ദുരന്തം.. മാതാപിതാക്കളെ, കുടുംബ ബന്ധങ്ങളെ, വിശ്വാസ, അനുഷ്ഠാനങ്ങളെയെല്ലാം ഇട്ടെറിഞ്ഞ് ഇസ്ലാമിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന ചില പെൺകുട്ടികൾ…

അങ്ങനെ ഇസ്ലാമിലേയ്ക്ക് മതം മാറാൻ തയ്യാറായ താണ് ഈ കുട്ടിയും….

പിന്നീട് ഈ കുട്ടി ആർഷവിദ്യാസമാജത്തിലെ ക്ലാസുകളിലൂടെ സ്വധർമ്മിലേയ്ക്ക് സനാതനധർമ്മത്തിലേയ്ക്ക് തിരികെയെത്തി..
ഹിന്ദു ധർമ്മത്തിനു വേണ്ടി ദേശീയതയ്ക്ക് വേണ്ടി തന്നാൽ കഴിയാവുന കാര്യങ്ങൾ ഇപ്പോൾ കുട്ടി ചെയ്ത് വരുന്നു…
 
കുടുംബത്തിന് പഴയ കുട്ടിയേക്കാൾ മികച്ച, സംസ്കൃതിയിൽ ഉറച്ച് നിൽക്കുന്ന, വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന മകളായി വീട്ടുകാർക്ക് അവളെ തിരിച്ച് കിട്ടി…
ആ കുട്ടിയുടെ നിലപാടുകൾ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല, അവളുടെ മാതൃധർമ്മത്തിൽ അവൾ ഉറച്ച് നിൽക്കുന്നു, അതിന് വേണ്ടി അവളാൽ കഴിയാവുന്ന കാര്യങ്ങൾ അവൾ ചെയ്യുന്നു.
 
ഹര ഹര മഹാദേവ്
വന്ദേ മാതരം
കടപ്പാട് @ആർ എസ് എസ് താമരശ്ശേരി