Member   Donate   Books   0

പിതൃതർപ്പണം

AVS

ശ്രാദ്ധം എന്നാലെന്ത്? മരണശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു? ശ്രാദ്ധം അനുഷ്ഠിക്കേണ്ട ആവശ്യകത ഉണ്ടോ? യോഗരീതിയിലുള്ള ദ്രവ്യരഹിതമായ ശ്രാദ്ധം സ്ത്രീപുരുഷ ഭേദമന്യേ എങ്ങനെ അനുഷ്ഠിക്കാം?? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി ആചാര്യ ശ്രീ കെ.ആർ. മനോജ് ജി

പിതൃതർപ്പണം Part 1 - പിതൃപ്രീതിക്കായി എന്ത് ചെയ്യണം!

ശ്രാദ്ധം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും, പിതൃയജ്ഞം ശരിയായ രീതിയിൽ എങ്ങനെ നിർവഹിക്കണമെന്നും ആചാര്യശ്രീ കെ.ആർ. മനോജ് ജി നിർദ്ദേശിക്കുന്നു…

പിതൃതർപ്പണം Part 2 - മരണശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു !

ത്രിശരീരങ്ങളെ കുറിച്ചും മരണാനന്തരം ആത്മാവിന് എന്ത് സംഭവിക്കുന്നുവെന്നും വ്യക്തമാക്കി കൊണ്ട് ആചാര്യശ്രീ കെ.ആർ. മനോജ് ജി…

പിതൃതർപ്പണം Part 3 - ശ്രാദ്ധകർമ്മങ്ങൾ അനുഷ്ഠിക്കണമോ !

ത്രിശരീരങ്ങളെ കുറിച്ചും മരണാനന്തരം ആത്മാവിന് എന്ത് സംഭവിക്കുന്നുവെന്നും വ്യക്തമാക്കി കൊണ്ട് ആചാര്യശ്രീ കെ.ആർ. മനോജ് ജി…

പിതൃതർപ്പണം Part 4 - പൈസ ചിലവില്ലാതെ സ്ത്രീപുരുഷ ഭേദമന്യേ എങ്ങനെ ശ്രാദ്ധം നടത്താം

ത്രിശരീരങ്ങളെ കുറിച്ചും മരണാനന്തരം ആത്മാവിന് എന്ത് സംഭവിക്കുന്നുവെന്നും വ്യക്തമാക്കി കൊണ്ട് ആചാര്യശ്രീ കെ.ആർ. മനോജ് ജി…