ശ്രീ ചട്ടമ്പി സ്വാമികളുടെ സേവനങ്ങളെ ആസ്പദമാക്കി ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം!!
പന്മന ആശ്രമം ശ്രീബാലഭട്ടാരകേശ്വര ആശ്രമസമിതി ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 മുതൽ മെയ് ഒമ്പത് വരെ സംഘടിപ്പിച്ച മഹാഗുരു ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണം – “മഹാഗുരുവർഷം 2024”-ൽ 02/05/2024-ന് ചട്ടമ്പിസ്വാമികളുടെ സേവനധർമ്മത്തെ ആസ്പദമാക്കിയുള്ള “മഹാഗുരുകേരളം” എന്ന വിചാരസഭയിൽ ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം!!.