Member   Donate   Books   0

ശ്രീ ചട്ടമ്പി സ്വാമികളുടെ സേവനങ്ങളെ ആസ്പദമാക്കി ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം

AVS

ശ്രീ ചട്ടമ്പി സ്വാമികളുടെ സേവനങ്ങളെ ആസ്പദമാക്കി ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം!!

പന്മന ആശ്രമം ശ്രീബാലഭട്ടാരകേശ്വര ആശ്രമസമിതി ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 മുതൽ മെയ് ഒമ്പത് വരെ സംഘടിപ്പിച്ച മഹാഗുരു ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണം – “മഹാഗുരുവർഷം 2024”-ൽ 02/05/2024-ന് ചട്ടമ്പിസ്വാമികളുടെ സേവനധർമ്മത്തെ ആസ്പദമാക്കിയുള്ള “മഹാഗുരുകേരളം” എന്ന വിചാരസഭയിൽ ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം!!.


Related Keywords