നമസ്തേ; മണ്ഡല കാല പുണ്യ ദിനങ്ങളെ വർണ്ണാഭമാക്കാനായി മകര ദീപങ്ങൾഎത്തിക്കഴിഞ്ഞു. എല്ലാ ഹിന്ദു ഭവനങ്ങളും ഈ മണ്ഡല കാലത്ത് ഭക്തിസാന്ദ്രമാകട്ടെ.
The Makara Lamps (Makara Nakshatras) have arrived to brighten up the Mandala holy days. May all Hindu homes be devotional during this Mandala Period.