The courses are designed in such a way that anyone interested can study. Therefore, there is no fee for these invaluable courses. However, those who are able can send a 'dakshina' (donation).
ആർഷവിദ്യാസമാജം ഓഫ് ലൈൻ & ഓൺലൈൻ ക്ലാസുകളുടെ പുതിയ ബാച്ചുകൾ ഉടൻ ആരംഭിക്കുന്നു!! ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ. മനോജ് ജി നേരിട്ട് നയിക്കുന്ന ക്ലാസുകൾ !