ശ്രീ നരേന്ദ്ര മോദിജിയ്ക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ!
ആദരണീയനായ ഭാരതപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയ്ക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ!

പൃഥ്വിരാജ് ചൗഹാനുശേഷം ദില്ലി കേന്ദ്രമാക്കി ജനക്ഷേമ-ജനസേവന- ജനശാക്തീകരണ-ജനസംരക്ഷണ ഭരണം നടത്തുന്ന ഭാരതസമ്രാട്ടിന്, ഭാരതീയരുടെ ആത്മാഭിമാനം വാനോളം ഉയർത്തിയ ദേശസ്നേഹിക്ക് ഇന്ന് ജന്മദിനം!
രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകി, ഭാരതാംബയെ വീണ്ടും ലോകഗുരു സ്ഥാനത്തെത്തിക്കാൻ കർമ്മകുശലതയോടുകൂടി, അനവരതം, അവിശ്രമം പ്രവർത്തിക്കുന്ന ഈ ഭാരതപുത്രനെ, സർവ്വേശ്വരൻ ആയുരാരോഗ്യാദി സമസ്ത സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു!
സ്നേഹാദരങ്ങളോടെ, ആർഷവിദ്യാസമാജം