Skip to content

VOICE OF COVAI (VOC) സംഘടിപ്പിക്കുന്ന കോയമ്പത്തൂർ സമ്മേളനം (A3 CONCLAVE)

  • by
Sri ANNAMALAI KUPUSAMY
Date : 30/11/2024 (Saturday) &
01/12/2024 (Sunday)
Time: 9.00 AM to 8.00 PM

Venue: HALL E , Codissia, Avinashi Road, Coimbatore

Chief Guest : Sri ANNAMALAI KUPUSAMY, Ex IPS
അനേകം വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന Coimbatore Conclave-ൽ ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജി, പ്രചാരികമാരായ ഒ.ശ്രുതി,വിശാലി ഷെട്ടി, Dr. അനഘ ജയഗോപാലൻ എന്നിവർ ആർഷവിദ്യാസമാജത്തെ പ്രതിനിധീകരിച്ച് സംസാരിക്കുന്നു!!
ഏവർക്കും സുസ്വാഗതം…!
For more details please contact:
7356613488 &
9074676026
ആർഷവിദ്യാസമാജം