ഏത് നാരായണനെ ആണ് പ്രാർത്ഥിക്കുന്നത്? അങ്ങനെ ഒരു ദൈവമില്ല! അനഘ ഐമ അമീറ ആയപ്പോൾ – Dr Anagha Jayagopal
കൊറോണ ലോക്ക്ഡൗൺ കാരണം മതപരിവർത്തനഭീകരതയിൽ നിന്ന് രക്ഷപ്പെട്ട തൻ്റെ കുടുംബത്തിൻ്റെ ഹൃദയസ്പർശിയായ അനുഭവകഥ പങ്കുവെച്ച് ഡോ. അനഘ ജയഗോപാലൻ. 02/03/2025-ന് കാരുകുളങ്ങര നൈവേദ്യം ഹാളിൽ നടന്ന “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” എന്ന ഗ്രന്ഥത്തിൻ്റെ വിശേഷാൽ പ്രചാരണ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു ഡോ. അനഘ!!