എന്താണ് യഥാർത്ഥ ക്ഷേത്രം? പുരാണങ്ങളെ എങ്ങനെ ഗ്രഹിക്കാം?
എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയും, കൊച്ചിൻ ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്‍റെ വേദിയിൽ 05/03/2023-ന് ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ ഉദ്ഘാടന പ്രഭാഷണം. യഥാർത്ഥ ക്ഷേത്രം എന്ത്, പുരാണങ്ങൾ എങ്ങനെ പഠിക്കണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗ്രന്ഥാടിസ്ഥാനമായ പഠനമല്ല പ്രമാണങ്ങളെ ആസ്പദമാക്കിയുള്ള ധർമ്മപഠനം ആണ് നടത്തേണ്ടത് എന്നും ആചാര്യശ്രീ നിർദ്ദേശിച്ചു.