വേദമന്ത്രോച്ചാരണങ്ങളും, പൂജയും, ഹോമവും, ജ്യോതിഷവും ജീവിതചര്യയുടെ ഭാഗമാക്കിയ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലെ കുട്ടികൾ എങ്ങനെ ഇസ്ലാം മതത്തിൽ എത്തിപ്പെട്ടു !!! മതപരിവർത്തനം എന്ന അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചും പിന്നിട്ട വഴികളെ കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് മൂന്ന് സഹോദരിമാർ സംസാരിക്കുന്നു !!!