ആർഷവിദ്യാസമാജത്തിന്‍റെ അടിയന്തര ആവശ്യം
ഹിന്ദുക്കളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ഒരു പ്രസ്ഥാനമാണ് ആർഷവിദ്യാസമാജം !
കഴിഞ്ഞ 22 വർഷങ്ങളായി വിവിധ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചുകൊണ്ടാണ് ഞങ്ങൾ ഈ മഹത്തായ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരുക്കുന്നത്! നമ്മുടെ മക്കളെ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റി കൊണ്ടുപോകുന്ന തീവ്രവാദ-ഭീകരവാദ മതപരിവർത്തന ശക്തികൾ വിപുലമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുമ്പോൾ, ഇതുവരെ, അവരെ ആശയപരമായും ശക്തമായും ധീരമായും ചെറുത്ത ആർഷവിദ്യാസമാജം ഇനിയും ഈ അരക്ഷിതാവസ്ഥയിൽ തുടരണമോ????
വിജ്ഞാനഭാരതി എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് വിജ്ഞാനഭാരതി അന്താരാഷ്ട്ര പഠന- ഗവേഷണ പ്രതിഷ്ഠാനവും (Vijnanabharathi International Study and Research Foundation – VISRF) അനുബന്ധസേവന കേന്ദ്രങ്ങളും നിർമ്മിക്കുക എന്ന ഈ സ്വപ്നത്തെ യാഥാർത്ഥ്യമാക്കുവാനായി സജ്ജനങ്ങൾ അകമഴിഞ്ഞ് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.