ഇസ്ലാം മതത്തിൽ നിന്നും തിരികെ എത്തിയവർ ഇസ്ലാം മതത്തിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്നു
ഇസ്ലാം മതത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം എന്താണ്? സ്ത്രീകൾക്ക് എന്തു പരിരക്ഷയാണ് ഇസ്ലാം മതം നൽകുന്നത്? ഇസ്ലാം മതമൗലികവാദികളുടെ പ്രചരണ തന്ത്രങ്ങളെ പൊളിച്ചടുക്കുന്നു ഇസ്ലാം മതത്തിൽ നിന്നും തിരികെ എത്തിയ ശ്രുതി ജി, രുദ്ര ജി, ചിത്ര ജി എന്നിവർ. അതോടൊപ്പം തന്നെ മതം മാറ്റ ലോബികളുടെ കുതന്ത്രങ്ങളെ കരുതിയിരിക്കാനും സ്വജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങൾ പങ്കുവെച്ച് അവർ പറയുന്നു