Skip to content

ആർഷവിദ്യാസമാജത്തിന്‍റെ അഭ്യർത്ഥന…

സനാതന ധർമ്മത്തിൻ്റെ അധ്യയനം, അനുഷ്ഠാനം, പ്രചാരണം,അധ്യാപനം,സംരക്ഷണം എന്നീ പഞ്ചകർത്തവ്യങ്ങളുടെ നിർവ്വഹണങ്ങൾക്കായി അഹോരാത്രം പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രസ്ഥാനമാണ് ആർഷവിദ്യാസമാജം. അതോടൊപ്പം അജ്ഞത, തെറ്റിദ്ധാരണ, ബ്രെയിൻ വാഷിംഗ് എന്നിവയാൽ രാഷ്ട്ര വിരുദ്ധ – മതമൗലിക -തീവ്രവാദ ചിന്താഗതികളിലേക്ക് മാറിയ അയ്യായിരത്തിലേറെ യുവതീയുവാക്കളെ ആശയസംവാദത്തിലൂടെ സ്വധർമ്മത്തിലേക്ക് തിരികെ എത്തിച്ച സ്ഥാപനം കൂടിയാണ്. കഴിഞ്ഞ 22 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടാണ് നമ്മൾ ഈ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരുന്നത്. പല തരത്തിലുള്ള ബാഹ്യസമ്മർദ്ദങ്ങൾ മൂലം ഇപ്പോഴുള്ള വാടകക്കെട്ടിടം ഒഴിയേണ്ടിവന്നിരിക്കുന്ന സാഹചര്യമാണുള്ളത്.ഈ അവസരത്തിൽ ആർഷവിദ്യാ സമാജത്തിന് സ്വന്തമായി സനാതന ധർമ്മ മാർഗ്ഗദർശക കേന്ദ്രവും ആസ്ഥാന മന്ദിരവും (VISRF : Vijnanabharathi International Study and Research Foundation) നിർമ്മിക്കുക എന്ന സ്വപ്നത്തെ യാഥാർത്ഥ്യമാക്കുവാനായി സ്വാഭിമാനികളായ ഹിന്ദുക്കൾ അകമഴിഞ്ഞ് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു….

NB :സഹായിക്കുവാൻ തയ്യാറായ സുമനസ്സുകൾ ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ വിളിച്ച് വസ്തുതകൾ മനസിലാക്കിയിട്ടു മാത്രം തുക അയക്കണമെന്നു കൂടി അഭ്യർത്ഥിക്കുന്നു… തട്ടിപ്പുകളിൽ വീഴാതിരിക്കാനുള്ള മുൻകരുതലാണിത് ! സ്നേഹാദരങ്ങളോടെ, ആർഷവിദ്യാസമാജം വി.ആർ മധുസൂദനൻ : ചീഫ് കോഴ്സ് കോർഡിനേറ്റർ – 9020078899 ശ്രുതി.ഒ : അധ്യാപിക – 8943006350 ചിത്ര ജി. കൃഷ്ണൻ : അധ്യാപിക – 9496942089


You may also like

Page 1 of 3

Leave a Reply

Your email address will not be published. Required fields are marked *