ആർഷവിദ്യാസമാജത്തിന്റെ വികാസം എല്ലാവരുടെയും കർത്തവ്യമാണ് – E.N നന്ദകുമാർ ജി
ഇന്നത്തെ കാലഘട്ടത്തിൽ ആർഷവിദ്യാസമാജത്തിന്റെ പ്രസക്തിയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നാഷണൽ എക്സിക്യൂട്ടീവ് മെംബറും, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റുമായ E.N നന്ദകുമാർ ജി – പ്രിയപ്പെട്ട നന്ദേട്ടൻ സംസാരിക്കുന്നു !!!