ആർഷവിദ്യാസമാജത്തിന്‍റെ ആനുകാലിക പ്രസക്തി
ഈ കാലഘട്ടത്തിൽ ആർഷവിദ്യാസമാജത്തിന്‍റെ പ്രസക്തി എന്താണെന്ന് വിശദീകരിച്ച് കൊണ്ട് പ്രസ്ഥാനത്തിന്‍റെ മുഴുവൻ സമയ പ്രചാരികയായ ചിത്ര ജി സംസാരിക്കുന്നു !!! ആർഷവിദ്യാസമാജത്തിന്‍റെ ലക്ഷ്യങ്ങളെയും, പ്രവർത്തനങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് സംക്ഷിപ്തമായ ഒരു വിവരണം കൂടി നൽകുന്നു !!!