സനാതനധർമ്മത്തിന്‍റെ കാലികപ്രസക്തി – ആചാര്യശ്രീ കെ.ആർ മനോജ് ജി
23/12/2023 മുതൽ 27/12/2023 വരെ കോട്ടയം ഹിന്ദു ധർമ്മപരിഷത്ത് സംഘടിപ്പിക്കുന്ന പത്തൊമ്പാമത് ഹിന്ദുവിചാരസത്രത്തിന്‍റെ പ്രഭാഷണ പരമ്പരയിൽ “സനാതനധർമ്മത്തിന്‍റെ കാലികപ്രസക്തി” എന്ന വിഷയത്തെ ആസ്പദമാക്കി ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം!!!