സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം : ആര്‍ഷ വിദ്യാ സമാജം ഡയറക്ടര്‍ ശ്രീ കെ.ആർ.മനോജ് നല്കുന്ന മറുപടി
ഒരു മുസ്ലിം സഹോദരന്‍ സനാതന ധർമ്മത്തിലെ ഈശ്വര സങ്കല്പത്തെ വിമര്‍ശിച്ചുകൊണ്ടിട്ട വോയ്സ് ക്ലിപ്പിന് ആര്‍ഷ വിദ്യാ സമാജം ഡയറക്ടര്‍ ശ്രീ കെ.ആർ.മനോജ് നല്കുന്ന മറുപടി ശ്രവിക്കുക. ശ്രദ്ധിക്കുക , ഇത് നിങ്ങള്‍ നിര്‍ബന്ധമായും കേള്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു-ആര്‍ഷവിദ്യാ സമാജം