ആർഷവിദ്യാസമാജത്തിന്‍റെ ആസ്ഥാനമന്ദിര പദ്ധതിക്കു വേണ്ടി സ്വാമി ശ്രീമദ് ചിദാനന്ദപുരി ജി
കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങളായി വിവിധ വാടക കെട്ടിടങ്ങൾ കേന്ദ്രമാക്കി നിസ്വാർത്ഥ സേവനപ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ആർഷവിദ്യാസമാജ ത്തിന്‍റെ ‘ആസ്ഥാനമന്ദിരപദ്ധതി’ സാക്ഷാത്കരിക്കുന്നതിന് സഹായിക്കുവാൻ കൊളത്തൂർ മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ സമാജത്തെ ആഹ്വാനം ചെയ്യുന്നു!