Member   Donate   Books   0

ആർഷവിദ്യാസമാജത്തിന്‍റെ ആസ്ഥാനമന്ദിര പദ്ധതിക്കു വേണ്ടി സ്വാമി ദർശനാനന്ദ ജി

AVS

ആർഷവിദ്യാസമാജത്തിന്‍റെ ആസ്ഥാനമന്ദിര പദ്ധതിക്കു വേണ്ടി സ്വാമി ദർശനാനന്ദ ജി

കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങളായി വിവിധ വാടക കെട്ടിടങ്ങൾ കേന്ദ്രമാക്കി നിസ്വാർത്ഥ സേവനപ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ആർഷവിദ്യാസമാജത്തിന്‍റെ ‘ആസ്ഥാനമന്ദിരപദ്ധതി’ സാക്ഷാത്കരിക്കുന്നതിന് സഹായിക്കുവാൻ ശ്രീമദ് സ്വാമി ദർശനാനന്ദ ജി (വേദർഷി മഠാധിപതി, പൂഞ്ഞാർ) സമാജത്തെ ആഹ്വാനം ചെയ്യുന്നു!


You may also like

Page 3 of 3

Related Keywords