Skip to content

2024-മാധവ് ജി പുരസ്കാര സമാദരണസഭയിൽ ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം
ആർഷവിദ്യാസമാജത്തിന്‍റെ നിസ്തുലമായ ധർമ്മസേവനത്തിന് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന കുറിച്ചിലക്കോട് എടവനക്കാവ് ശാഖാസമിതി എർപ്പെടുത്തിയ 2024-ലെ മാധവ് ജി പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമുള്ള നന്ദി പ്രഭാഷണത്തിൽ ആർഷവിദ്യാസമാജത്തിന്‍റെ പ്രസക്തി, ലക്ഷ്യം, അതുല്യത, ഭാവി പദ്ധതികൾ എന്നിവയെ കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി സംസാരിക്കുന്നു.

0 views

You may also like

Page 1 of 2

Leave a Reply

Your email address will not be published. Required fields are marked *