ബാങ്കോക്ക് World Hindu Congress-2023-ൽ ശ്രുതി ജി നടത്തിയ പ്രഭാഷണം!!!
25/11/2023-ന് ബാങ്കോക്കിൽ നടന്ന World Hindu Congress-2023-ൽ സ്വന്തം അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ “Hindu Women are Targets for Conversion” എന്ന വിഷയത്തെ ആസ്പദമാക്കി ആർഷവിദ്യാസമാജം ആദ്യ വനിതാപ്രചാരിക ശ്രുതി ജി നടത്തിയ പ്രഭാഷണം!!!