Skip to content

സ്വധർമ്മത്തിലേയ്ക്ക് തിരികെ എത്തിയ ശ്രുതി, ചിത്ര, രുദ്ര എന്നിവർ അനുഭവങ്ങൾ പങ്കുവെക്കുന്നു

ഹിന്ദു സമൂഹത്തിൽ നടക്കുന്ന മതപരിവർത്തനത്തനങ്ങളുടെ യഥാർത്ഥ കാരണങ്ങളെ കുറിച്ച് സ്വധർമ്മത്തിലേയ്ക്ക് തിരികെ വന്നവർ അവരുടെ ജീവിതാനുഭവങ്ങളിലൂടെ പറയുന്നു! കുടുംബ ബന്ധങ്ങളിലുള്ള വിള്ളലുകളാണോ? അതോ മറ്റെന്തിങ്കിലുമോ?

തെറ്റിദ്ധാരണയാൽ മറ്റു മതങ്ങളിലേയ്ക്ക് മതം മാറിയ, മാറാൻ തയ്യാറായി നിന്ന 4500 ലധികം യുവതീയുവാക്കളെ തിരികെ എത്തിച്ചതിൻ്റെ അനുഭവക്കരുത്തുള്ള ആചാര്യ ശ്രീ കെ.ആർ മനോജ് ജിയുടെ ശിഷ്യർ മനസു തുറക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *