Skip to content

ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള വിവാദങ്ങൾ കത്തിപ്പടരുന്ന ഈ കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുദേവൻ പരമേശ്വരനെ സ്തുതിച്ച് പാടിയ ശിവപ്രസാദപഞ്ചകത്തിൻ്റെ നൃത്താവിഷ്ക്കാരം ആർഷവിദ്യാസമാജം മുഴുവൻസമയപ്രവർത്തകർ അവതരിപ്പിക്കുന്നു.

കൊറിയോഗ്രാഫി – അമൃത ജയഗോപാൽ (ആർഷവിദ്യാസമാജം)

നർത്തകർ അമൃത ജയഗോപാൽ, ശ്രീലക്ഷ്മി.പി, കൃഷ്ണപ്രിയ

3 views

Leave a Reply

Your email address will not be published. Required fields are marked *