Member   Donate   Books   0

Santhi Krishna introducing her book “Punarjani”

AVS

തൊടുപുഴയില്‍ പ്രശസ്തമായ ഒരു കുടുംബത്തില്‍ ജനിച്ച ശാന്തികൃഷ്ണ മാലിയില്‍ നേഴ്‌സായിരുന്നപ്പോഴാണ് ക്രിസ്ത്യന്‍ മതമൗലികവാദ ചിന്താഗതികളാല്‍ സ്വാധീനിക്കപ്പെട്ടത്. തെറ്റ് തിരിച്ചറിഞ്ഞ ശാന്തികൃഷ്ണ ഇന്ന് സനാതനധര്‍മ്മ പ്രചാരികയാണ്. മത പരിവര്‍ത്തന തന്ത്രങ്ങളെക്കുറിച്ചും അവയെ നേരിടേണ്ട മാര്‍ഗങ്ങളെക്കുറിച്ച് സ്വന്തം അനുഭവങ്ങളുടെ പിന്‍ബലത്തില്‍ ശാന്തികൃഷ്ണ വിവരിക്കുന്നു. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും നടക്കുന്ന മത പരിവര്‍ത്തന തന്ത്രങ്ങള്‍ക്കെതിരെയുള്ള മികച്ച പ്രതിരോധം ആയിരിക്കും ഈ കൃതി…


Related Keywords