സനാതനധർമ്മം മഹാഭാരത പശ്ചാത്തലത്തിൽ
27/5/2022-ൽ ചെങ്ങന്നൂർ തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ച് നടന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തോടനുബന്ധിച്ച് ‘സനാതനധർമ്മം മഹാഭാരത പശ്ചാത്തലത്തിൽ’ എന്ന വിഷയത്തെക്കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം