സുഹൃത്തുക്കളെ സ്വന്തം മതത്തിന്റെ ദര്ശന ഗഹനത അറിയാതെ വെറും യുക്തിക്കു നിരക്കാത്ത പുരാണ കഥകൾ മാത്രമാണ് ഹിന്ദു മതം എന്ന് തെറ്റിദ്ധരിച്ചു ഇസ്ലാം മതം സ്വീകരിച്ചു റഹ്മത്ത് ആയി മാറിയ ശ്രുതി എന്ന കുട്ടിയെ തിരിച്ചു സാഹസികമായി സ്വധർമത്തിൽ എത്തിച്ച ആർഷ വിദ്യാസമാജം പ്രവർത്തകരെ കുറിച്ച് അറിയൂ അവരുടെ ലോക നന്മയ്ക്കു വേണ്ടിയുള്ള ഈ നിസ്തുലമായ സേവനം പ്രോത്സാഹിപ്പിക്കു..
Buy Our Book Now