മാപ്പിള ലഹള – ഹിന്ദു വംശഹത്യയ്ക്ക് നൂറാണ്ട് തികയുമ്പോൾ – ഡോക്യുമെന്ററി സീരീസ്
വംശഹത്യാ സ്മൃതിദിനത്തിൽ ആർഷവിദ്യാസമാജം ഒരുക്കിയ “മാപ്പിള ലഹള – ഹിന്ദു വംശഹത്യയ്ക്ക് നൂറാണ്ട് തികയുമ്പോൾ” എന്ന ആദ്യ ഡോക്യുമെന്ററി സീരീസിന്റെ പ്രകാശനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യനായ ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിക്കുന്നു കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി കലാപകാരികളെ മഹത്വൽകരിക്കാൻ ചില നിക്ഷിപ്ത താത്പര്യക്കാർ ശ്രമിക്കുമ്പോൾ ആത്മാഭിമാനിയായ ഹിന്ദു ജനതയ്ക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല. 1921-ലെ യഥാർത്ഥ ചരിത്രം കൃത്യമായ തെളിവുകളോടെ പുറത്ത് കൊണ്ട് വരാനാണ് ഈ എളിയ ശ്രമം!!!
പൂർവ്വികരുടെ സ്മരണക്ക് മുൻപിൽ പ്രണമിച്ച് കൊണ്ട് സ്വാഭിമാനികളായ ഏവരെയും ഈ അഭിമാന മുഹൂർത്തത്തിൽ പങ്കാളികളാകാൻ സ്വാഗതം ചെയ്യുന്നു.