Skip to content

മാപ്പിള ലഹള ഡോക്യുമെന്‍ററി സീരിസ് Episode 2 – ഉത്തര ഭാരതത്തിലെ ജിഹാദിയൻ ആക്രമണങ്ങൾ

2021-വംശഹത്യാ സ്മൃതിദിനത്തിൽ ആർഷവിദ്യാസമാജം ആരംഭിച്ച ഒരു ഡോക്യുമെന്‍ററി സീരിസ് ആയിരുന്നു “മാപ്പിള ലഹള – ഹിന്ദു വംശഹത്യയ്ക്ക് നൂറാണ്ട് തികയുമ്പോൾ” എന്നത്. ആദ്യ എപ്പിസോഡിന്‍റെ പ്രകാശനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യനായ ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചിരുന്നു !!!

1921-ലെ യഥാർത്ഥ ചരിത്രം കൃത്യമായ തെളിവുകളോടെ പുറത്ത് കൊണ്ട് വരാനാണ് ഈ എളിയ ശ്രമം ആരംഭിച്ചത്!!! ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം അടുത്ത എപ്പിസോഡ് ചെയ്യാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു !!!

ഈ എപ്പിസോഡിൽ ഉത്തര ഭാരതത്തെ ഇസ്ലാം ഏങ്ങനെ കീഴടക്കി എന്നുള്ളതിന്‍റെ ചരിത്ര സത്യങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്!!!


You may also like

Page 1 of 3

Leave a Reply

Your email address will not be published. Required fields are marked *