മമ ധർമ്മ – 1921 പുഴ മുതൽ പുഴ വരെ വിജയിപ്പിക്കേണ്ടത് നമ്മുടെ ധർമ്മം!! ആർഷവിദ്യാസമാജം ക്ലബ് ഹൗസ് ചർച്ച
രാമസിംഹൻ ജി സംവിധാനം ചെയ്ത 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് ആദ്യ പ്രചരണം നൽകി കൊണ്ട് ആചാര്യശ്രീ കെ.ആർ മനോജ് ജിയുടെ നേതൃത്വത്തിൽ ആർഷവിദ്യാസമാജം 4/03/2023 രാത്രി എട്ട് മണിക്ക് നടത്തിയ ക്ലബ് ഹൗസ് ചർച്ച. Adv. T.G മോഹൻദാസ് ജി, കാ.ഭാ. സുരേന്ദ്രൻ ജി, R.V ബാബു ജി, പ്രഫുൽ ജി തുടങ്ങിയ പ്രമുഖരോടൊപ്പം രാമസിംഹൻ ജിയും ചർച്ചയിൽ പങ്കെടുത്തു.