“സംസ്കാര” ആത്മീയ സമ്മേളനത്തിൽ ആചാര്യ ശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം!!
ചിന്മയമിഷൻ്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 24 മുതൽ 30 വരെ ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘സംസ്കാര’ – ആത്മീയസമ്മേളനത്തിൽ ജനുവരി 25-ന് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജി ധാർമ്മിക- സാമൂഹിക സേവനത്തിനുള്ള “സമൂഹശ്രീ അവാർഡ് -2024” ഏറ്റുവാങ്ങി. തുടർന്ന് സംസ്കാരയുടെ ആത്മീയ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘നാരീശക്തി’ പരിപാടിയിൽ “സനാതനധർമ്മത്തിലെ സ്ത്രീസങ്കല്പം” എന്ന വിഷയത്തെ ആസ്പദമാക്കി ആചാര്യശ്രീ മനോജ് ജി നടത്തിയ പ്രഭാഷണം!!