അണിയൂർ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ മുഖ്യപ്രഭാഷണം!!
ശ്രീ ചട്ടമ്പിസ്വാമി- ശ്രീനാരായണഗുരു പ്രഥമസംഗമ സ്മൃതി പുരസ്കാരം, ഏറ്റുവാങ്ങിയ ശേഷം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി നടത്തിയ പ്രഭാഷണം എല്ലാവരും കാണുക പ്രചരിപ്പിക്കുക!!!