“നല്ലത് ചെയ്താൽ നല്ലത് കിട്ടും, തിന്മ ചെയ്താൽ തിന്മ ലഭിക്കും” എന്നല്ല ഇസ്ലാം പഠിപ്പിക്കുന്നത്!! എന്ത് നന്മ ചെയ്താൽ പോലും മുസ്ലീം അല്ലാത്തവർക്ക് നരകം എന്ന് വ്യക്തമായി പറയുന്നുണ്ട്!! ഇതിലെവിടെയാണ് നീതി?
എന്നാൽ ഒരു മനുഷ്യൻ ചെയ്യുന്ന നന്മയുടെയും തിന്മയുടെയും ഗുണം അവന് ലഭിക്കുന്നുവെന്നാണ് കർമ്മസിദ്ധാന്തം പറയുന്നത്. ഒറ്റ ജന്മത്തിൽ തന്നെ ഇത് ലഭിക്കണമെന്നില്ല. പുനർജന്മവും പരലോകവും ( ഊർധ്വ ലോകങ്ങൾ ) സനാതനധർമ്മത്തിലുണ്ട്.